Select Your Language

Notifications

webdunia
webdunia
webdunia
webdunia

തസ്ലീമയുടെ ‘വീടു നഷ്ട്ടപ്പെട്ടവര്‍‘ മലയാളത്തിലേക്ക്

തസ്ലീമയുടെ ‘വീടു നഷ്ട്ടപ്പെട്ടവര്‍‘ മലയാളത്തിലേക്ക്
തിരുവനന്തപുരം , തിങ്കള്‍, 15 ഒക്‌ടോബര്‍ 2012 (18:43 IST)
PTI
ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്റെ ആത്മകഥാപരമായ ‘നിര്‍വാസന്‍‘ മലയാളത്തിലേക്ക്. ‘വീടുനഷ്ട്ടപ്പെട്ടവര്‍; എന്ന പേരില്‍ ഗ്രീന്‍ബുക്സാണ് ഈ പുസ്തകം മലയാളത്തിലെത്തിക്കുന്നത്.

പ്രൊഫസര്‍ എം കെ എന്‍ പോറ്റിയായിരിക്കും പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിക്കുക. വിവാദമായ ‘ലജ്ജ‘യുള്‍പ്പടെ തസ്ലീമയുടെ പതിനൊന്ന് പുസ്തകങ്ങള്‍ ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam