Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സ് വിജയം

ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സ് വിജയം

ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍  ഇന്ത്യയ്ക്ക് 26 റണ്‍സ് വിജയം
ചെന്നൈ , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:00 IST)
ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 26 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ, തുടക്കത്തില്‍ തകര്‍ന്നടിഞ്ഞുപോയെങ്കിലും ഹര്‍ദീക് പാണ്ഡ്യയുടേയും(83) എം എസ് ധോണിയുടേയും(79) പ്രകടനമാണ് 50 ഓവറില്‍ ഏഴിന് 281 എന്ന മാന്യമായ സ്‌കോറില്‍ എത്തിച്ചത്.  
 
എന്നാല്‍ മഴമൂലം 21 ഓവറാക്കി ചുരുക്കിയ കളിയില്‍ 164 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത ഓവറില്‍ അവര്‍ക്ക് 137 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ അ‍ഞ്ചുമൽസര പരമ്പരയിൽ ഇന്ത്യ 1–0 ലീഡ് സ്വന്തമാക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിക്കു തിരിച്ചടി, ഇതു സിന്ധുവിന്റെ മധുരപ്രതികാരം; കൊറിയ ഓപ്പണ്‍ ഫൈനലില്‍ ഒകുഹാരയെ പിന്നിലാക്കി സിന്ധു