Webdunia - Bharat's app for daily news and videos

Install App

പരാജയത്തിനു പിന്നാലെ അശ്വിനെതിരെ രൂക്ഷ വിമർശനം; പരിക്ക് മറവച്ചാണ് താരം കളിച്ചതെന്ന് ആരോപണം

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (16:27 IST)
സതാംപ്ടൺ ടെസ്റ്റിൽ പരാജയപ്പെട്ട് ഇന്ത്യ പരമ്പ കൈവിടുംമ്പോൾ ഏറ്റവും കൂടുതൽ പഴി ഏറ്റുവാങ്ങുന്നത് ഇന്ത്യൻ ടീമിലെ മികച്ച സ്പിന്നർമാരിലൊരാളായ അശ്വിൻ തന്നെയാണ്. മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും അശ്വിന് കാര്യമായ സംഭാവനകളൊന്നും നൽകാനായില്ല എന്നത് തന്നെയാണ് ഇതിനു കാരണം. 
 
പരിക്ക് മറച്ചുവച്ചാണ് താരം മത്സരത്തിനിറങ്ങിയത് എന്നാണ് ആരോപണം ഉയരുന്നത്. പ്രകടനം മോഷമായതിനു പിന്നിലെ കാരണം ഒരുപക്ഷേ അതാവാം. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാമത് ഇന്നിംഗ്സിൽ ഒരു വിക്കറ്റൂമാണ് അശ്വിൻ സ്വന്തമാകിയത് എന്നാൽ ഈ വിക്കറ്റുകൾകൊണ്ട് ടീം ഇന്ത്യക്ക് പ്രത്യേകിച്ച് ഒന്നും നേടാനായില്ല. 
 
ഒന്നാം ഇന്നിംഗ്സിന്റെ തുടക്കതിൽ 6 വിക്കറ്റിന് 86 റൺസ് എന്ന നിലയിൽ കൂപ്പുകുത്തിയ ഇംഗ്ലങ്ങിണ്ടിനെ അപ്പോൾ തളക്കാനായില്ല.ഏഴാം വിക്കറ്റിലെത്തിയപ്പൊൾ സാം കറൻ–മോയിൻ അലി 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ടിമിനെ ഭേതപ്പെട്ട സ്കോറിലെത്തിച്ചു. ഇതിനു ശേഷം മാത്രമാണ് മൊയിൻ അലിയെ പുറത്താക്കാൻ അശ്വിനായത്. രണ്ടാം ഇന്നിംഗ്സിലാവട്ടെ 37.1 ഓവറിൽ 84 റൺസാണ് അശ്വിൻ വഴങ്ങിയത്.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

അമ്പയറും ഇമ്പാക്ട് പ്ലെയറുമടക്കം 13 പേരുള്ള മുംബൈയെ തോൽപ്പിക്കുക ഈസിയല്ല

Asuthosh Sharma: ബുമ്രയെ സ്വീപ്പ് ചെയ്ത് സിക്സടിക്കണമെങ്കിൽ അവൻ ചില്ലറക്കാരനല്ല, അശുതോഷ് ശർമയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

കോൺവെയും മുസ്തഫിസുറും പോയി, പകരം 36ക്കാരൻ റിച്ചാർഡ് ഗ്ലീസനെ ടീമിലെത്തിച്ച് ചെന്നൈ

ജയിച്ചാൽ സെമി, ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം, ലൂണ കളിക്കുമെന്ന് ഇവാൻ

Mumbai Indians: രോഹിത് ഭായി പറയട്ടെ, താൻ ഇടപെടേണ്ട, ഹാർദ്ദിക്കിനെ അവഗണിച്ച് ആകാശ് മധ്‌വാൾ

അടുത്ത ലേഖനം
Show comments