Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കുടുംബ ചിത്രം! മകളുടെ കല്യാണ വിശേഷങ്ങളുമായി സുരേഷ് ഗോപി

Suressh Gopi

കെ ആര്‍ അനൂപ്

, ബുധന്‍, 17 ജനുവരി 2024 (15:12 IST)
Suressh Gopi
മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഭാഗ്യയുടെ കല്യാണം നടന്നത്തിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്തു.
മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി വൈകില്ല,'നേര്' ഒ.ടി.ടി റിലീസിന് തയ്യാര്‍! പുതിയ വിവരങ്ങള്‍