Select Your Language

Notifications

webdunia
webdunia
webdunia
webdunia

Babu Namboothiri: മറന്നോ ബാബു നമ്പൂതിരിയ ? 76-ന്റെ ചിരിയുമായി മലയാളത്തിന്റെ പ്രിയ നടന്‍ !

Babu Namboothiri

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 ഏപ്രില്‍ 2024 (17:21 IST)
Babu Namboothiri
മലയാള സിനിമ മറക്കുമോ ഈ പ്രിയ താരത്തെ ? ഒരുകാലത്ത് മോളിവുഡില്‍ സജീവമായിരുന്ന പലരും സിനിമ ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് അപ്രത്യക്ഷമായി. ബാബു നമ്പൂതിരിയുടെ കാര്യവും അങ്ങനെതന്നെ. 1982ല്‍ പുറത്തിറങ്ങിയ യാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ എത്തുന്നത്. നിറക്കൂട്ട് തൂവാനത്തുമ്പികള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ അഭിനേതാവായി മാറി.
 
പ്രായം 76 കഴിഞ്ഞിരിക്കുന്നു, ഒരുകാലത്ത് തിരക്കുള്ള നടനായിരുന്ന ബാബു നമ്പൂതിരിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ മാറിനില്‍ക്കുകയായിരുന്ന താരത്തെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകരും.
കുമാരി അന്തര്‍ജനമാണ് ഭാര്യ. മമത, മൃദുല, പ്രസീത എന്നീ മൂന്ന് മക്കളാണ് അദ്ദേഹത്തിന് ഉള്ളത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ghilli:പണം വാരിക്കുട്ടി 'ഗില്ലി', തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് കളക്ഷന്‍, ആദ്യദിനം വിജയ് ചിത്രം നേടിയത്