Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോൺ ഡോൺ ബോസ്കോയെ തേടി മറ്റൊരു പ്രേതം വരുന്നു! - ജയസൂര്യയുടെ പ്രേതം ക്രിസ്തുമസിന്

ജയസൂര്യയെ വിട്ട് പോകാതെ പ്രേതം!

ജോൺ ഡോൺ ബോസ്കോയെ തേടി മറ്റൊരു പ്രേതം വരുന്നു! - ജയസൂര്യയുടെ പ്രേതം ക്രിസ്തുമസിന്
, ചൊവ്വ, 17 ജൂലൈ 2018 (12:37 IST)
രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് പ്രേതം. പ്രേതത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. സംവിധായകന്‍ രഞ്ജിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേ്ന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം.
 
ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് സംവിധായകൻ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഒടുവിലിറങ്ങിയ ഞാൻ മേരിക്കുട്ടി ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുകയാണ്.
 
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തില്‍ അണിനിരന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരു പണിയുമില്ലാത്ത തെരുവ് നായ്ക്കൾ കുരയ്ക്കട്ടെ’; നീരാളിയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയുമായി നിർമാതാവ്