Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓവർസീസ് റൈറ്റ്‌സ് ലിസ്‌റ്റിൽ 'ഒടിയനെ' പിന്നിലാക്കി 'കായംകുളം കൊച്ചുണ്ണി' ഒന്നാമൻ

ഓവർസീസ് റൈറ്റ്‌സ് ലിസ്‌റ്റിൽ 'ഒടിയനെ' പിന്നിലാക്കി 'കായംകുളം കൊച്ചുണ്ണി' ഒന്നാമൻ

ഓവർസീസ് റൈറ്റ്‌സ് ലിസ്‌റ്റിൽ 'ഒടിയനെ' പിന്നിലാക്കി 'കായംകുളം കൊച്ചുണ്ണി' ഒന്നാമൻ
, തിങ്കള്‍, 30 ജൂലൈ 2018 (15:56 IST)
3 കോടിക്ക് മേലെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കി 'കായംകുളം കൊച്ചുണ്ണി' ഓവര്‍സീസ് റൈറ്റ്‌സ് ലിസ്റ്റിൽ ഒന്നാമനെന്ന് റിപ്പോർട്ടുകൾ‍. മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ഒടിയനാണ് ഓവര്‍സീസ് ലിസ്‌റ്റിൽ കായംകുളം കൊച്ചുണ്ണിക്ക് തൊട്ടുപിന്നിലായി നിൽക്കുന്നത്. 2.9 കോടി രൂപയാണ് ഓവര്‍സീസ് റൈറ്റായി ഒടിയന് ലഭിച്ചിരിക്കുന്നത്.
 
ഒടിയന് തിട്ടുപിന്നിലായി വില്ലൻ‍, പുലിമുരുകൻ‍, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനം നേടിയിരിക്കുന്നത്. 
 
മമ്മൂട്ടിയുടെ തകർപ്പൻ ഹിറ്റുകളായ ഗ്രേറ്റ്ഫാദറും അബ്രഹാമിന്റെ സന്തതികളും ഷെയര്‍ അടിസ്ഥാനത്തിലായിരുന്നു ഓവര്‍സീസ് റിലീസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മദ്രാസ് ലോഡ്ജ്’- ഓർമകൾ പുതുക്കി ട്രിവാൻ‌ഡ്രം ലോഡ്ജ് ടീം വീണ്ടും!