Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലൻ വക്കീലായി ദിലീപ് എത്തുന്നു; ഇത് രണ്ടും കൽപ്പിച്ചുതന്നെ

ബാലൻ വക്കീലായി ദിലീപ് എത്തുന്നു; ഇത് രണ്ടും കൽപ്പിച്ചുതന്നെ

ബാലൻ വക്കീലായി ദിലീപ് എത്തുന്നു; ഇത് രണ്ടും കൽപ്പിച്ചുതന്നെ
, ശനി, 27 ഒക്‌ടോബര്‍ 2018 (10:15 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. കോടതി സമക്ഷം ബാലൻ വക്കീൻ എന്നാണ് ചിത്രത്തിന്റെ പേര്. അഭിഭാഷകന്റെ വേഷത്തിൽ നിൽക്കുന്ന ദിലീപിന്റെ ചിത്രവും ടൈറ്റിലിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
 
ദിലീപും ബി ഉണ്ണികൃഷ്‌ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് ഉണ്ണികൃഷ്‌ണൻ ദിലീപിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പേര് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു.
 
webdunia
ഇപ്പോൾ ചിത്രത്തിന്റെ പേരിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ചിത്രീകരണം ആരംഭിച്ചു