Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പകയാണ് ഷാരൂഖാന് എന്നോട്, എന്നെ ഇല്ലാതാക്കും ’; കിംഗ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ

‘ഷാരൂഖാന്‍ തന്നെ ഇല്ലാതാക്കും’; കിംഗ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ

‘പകയാണ് ഷാരൂഖാന് എന്നോട്, എന്നെ ഇല്ലാതാക്കും ’; കിംഗ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ
മുംബൈ , ചൊവ്വ, 28 നവം‌ബര്‍ 2017 (12:51 IST)
ബോളിവുഡ് താരം ഷാരൂഖ് ഖാന് രൂക്ഷവിമര്‍ശനവുമായി കെആര്‍കെ. ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നില്‍ ബോളിവുഡിലെ ‘ഖാന്‍’ മാരാണെന്ന് വിവാദ താരം കമാല്‍ റാഷിദ് ഖാന്‍. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കിയതെന്ന് കെആര്‍കെ പറഞ്ഞു.
 
അവരുടെ മോശം സിനിമകള്‍ കാണുന്നതില്‍ നിന്നും ജനങ്ങളെ താന്‍ രക്ഷിക്കുന്നതിന്റെ പകയാണ് മൂവര്‍ക്കും. മികച്ച സിനിമകള്‍ ചെയ്ത് തന്നെ നിശബ്ദമാക്കുന്നതാണ് അവര്‍ക്ക് നല്ലതെന്നും കെആര്‍കെ പറഞ്ഞു. ആമിറിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 18നായിരുന്നു കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മരവിപ്പിച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി തൊടുപുഴ വാസന്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി