Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നെയ്മര്‍' ഒ.ടി.ടിയില്‍ എത്തിയിട്ടില്ല, കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം എത്ര നേടിയെന്ന് അറിയാമോ ?

'നെയ്മര്‍' ഒ.ടി.ടിയില്‍ എത്തിയിട്ടില്ല, കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം എത്ര നേടിയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (13:16 IST)
കോമഡി എന്റര്‍ടെയ്‌നര്‍ 'നെയ്മര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ഓഗസ്റ്റ് എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.
 
 'നെയ്മര്‍'കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 10 കോടിയില്‍ അധികം നേടി. മൂന്നു കോടിയോളം ആണ് സിനിമയുടെ ബഡജറ്റ്.
 സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമന്നയ്ക്ക് നേരെ ചാടിവീണ് ആരാധകന്‍, ഒടുവില്‍ നടിയുടെ സമ്മതപ്രകാരം സെല്‍ഫി, കൊല്ലത്ത് ഉദ്ഘാടനത്തിനിടെ സംഭവിച്ചത്, വീഡിയോ