Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീല നദി' പോലെ, പതിവ് തെറ്റിക്കാതെ നടി പ്രിയ വാര്യര്‍

'നീല നദി' പോലെ, പതിവ് തെറ്റിക്കാതെ നടി പ്രിയ വാര്യര്‍

കെ ആര്‍ അനൂപ്

, ശനി, 17 ജൂണ്‍ 2023 (10:33 IST)
മലയാളികളുടെ പ്രിയ താരമായ പ്രിയ വാര്യരുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാറുണ്ട്. പതിവ് തെറ്റിക്കാതെ നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
 
'നീല നദി'-എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കിട്ടത്. ഹരികുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
രജീഷിയും പ്രിയ വാര്യരും ഒന്നിച്ച് പുതിയ ചിത്രമാണ് കൊള്ള. ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീമിന്റെ ആണ് കഥ. എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 
ലൈവാണ് ഒടുവില്‍ റിലീസ് ആയത്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറ്റ്ഫ്‌ലിക്‌സിന്റെ പരിപാടിയില്‍ ആലിയ, ചിത്രങ്ങള്‍ കാണാം