Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ഒന്നുമല്ല, ചിരിപ്പിക്കാൻ സിദ്ദിഖ് തന്നെ വേണം,'വോയ്‌സ് ഓഫ് സത്യനാഥൻ' കോമഡി രംഗം, വീഡിയോ

ദിലീപ് ഒന്നുമല്ല, ചിരിപ്പിക്കാൻ സിദ്ദിഖ് തന്നെ വേണം,'വോയ്‌സ് ഓഫ് സത്യനാഥൻ' കോമഡി രംഗം, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 5 ഓഗസ്റ്റ് 2023 (12:06 IST)
പ്രദർശനം തുടരുന്ന ദിലീപ് ചിത്രമാണ് 'വോയ്‌സ് ഓഫ് സത്യനാഥൻ'. സിനിമയിലെ ഒരു കോമഡി രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ദിലീപിന്റെയും സിദ്ദീഖിന്റെയും പ്രകടനം തന്നെയാണ് വീഡിയോയിലെ ഹൈലൈറ്റ്.
കോമഡി എന്റർടെയ്നർ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 9.10 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞതിനാൽ വാരാന്ത്യ കളക്ഷൻ കൂടുമെന്ന് പ്രതീക്ഷിക്കാം.
 
റാഫിയുടെ മികച്ച സംവിധാനവും ദിലീപിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു. 'വോയ്സ് ഓഫ് സത്യനാഥൻ' ദിലീപിന്റെ ഒരു തിരിച്ചുവരവ് തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ മുൻ റിലീസുകളിൽ ഭൂരിഭാഗവും പരാജയമായിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലര്‍ റിലീസിനായുള്ള കാത്തിരിപ്പ് ! സാരിയില്‍ നടി മിര്‍ണ മേനോന്‍