Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്റ്റ്യാനോ ജൂനിയറും അൽ നസറിൽ, ഏഴാം നമ്പർ ജേഴ്സിയിൽ കളിക്കും

ക്രിസ്റ്റ്യാനോ ജൂനിയറും അൽ നസറിൽ, ഏഴാം നമ്പർ ജേഴ്സിയിൽ കളിക്കും
, വെള്ളി, 20 ഒക്‌ടോബര്‍ 2023 (11:48 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയർ അല്‍ നസര്‍ ക്ലബില്‍ ചേര്‍ന്നു. അണ്ടര്‍ 13 ടീമിലാണ് താരം ചേര്‍ന്നത്. അടുത്ത ദിവസം മുതല്‍ അല്‍ നസര്‍ അക്കാദമിയില്‍ താരം പരിശീലനം ആരംഭിക്കും. ഇതിന് മുന്‍പ് ക്രിസ്റ്റ്യാനോ യുവന്റസില്‍ ആയിരുന്നപ്പോള്‍ അവിടത്തെ അക്കാദമിയിലും അതിന് മുന്‍പ് റയല്‍ മാഡ്രിഡ് അക്കാദമിയിലും ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിട്ടുണ്ട്.
 
ഏഴാം നമ്പര്‍ ജേഴ്‌സിയിലാകും ക്രിസ്റ്റ്യാനോ കളിക്കുക. മുന്‍ ക്ലബുകളിലും ഇത്തരത്തില്‍ തന്നെയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിരുന്നത്. നേരത്തെ ലയണല്‍ മെസ്സിയുടെ മകന്‍ തിയാഗോ മെസ്സി ഇന്റര്‍ മയാമി അക്കാദമിയില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിലെ റണ്‍വേട്ടയില്‍ പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ഭീഷണിയുയര്‍ത്തി റിസ്വാന്‍