Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലാസ്റ്റേഴ്സിൽ നിന്ന് വിനീത് പുറത്ത്

സി കെ വിനീത് ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്ക്

ബ്ലാസ്റ്റേഴ്സിൽ നിന്ന് വിനീത് പുറത്ത്
, ചൊവ്വ, 24 ജൂലൈ 2018 (09:47 IST)
കൊച്ചിയിൽ നടക്കാനിരിക്കുന്ന രാജ്യത്തെ ആ‍ാദ്യ പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സി കെ വിനീത് ബൂട്ടണിയില്ല. താടിയെല്ലിനേറ്റ പരിക്കു കാരണം ടൂരണമെന്റിൽ തന്നെ സി കെ വിനീതിനു കളിക്കാകില്ല. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
നേരത്തെ ഐസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാത്ത വിനീത് ഏറെ പ്രതീക്ഷയോടെയാണ് ലാലിഗ വേള്‍ഡിനെ നോക്കി കണ്ടിരുന്നത്. വിനീതിന്റെ പുറത്താകല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയെ കൂടുതല്‍ ദുര്‍ബലമാക്കും.
 
ഓസ്ട്രേലിയ ലീഗ് ടീമായ മെൽബൺ സിറ്റി എഫ് സിയുമായാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ചൊവ്വഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. സ്പാനിഷ് ലീഗിലെ ജിറോന എഫ് സിയാണ് ലാലീഗ പ്രീസീസണിൽ മത്സരിക്കുന്ന  മറ്റൊരു ടീം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തു - സുഹൃത്ത് അറസ്‌റ്റില്‍