Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷേവ് ചെയ്യാറുണ്ടോ?- സൂക്ഷിച്ചോ, പണികിട്ടും!

ഷേവ് ചെയ്യാറുണ്ടോ?- സൂക്ഷിച്ചോ, പണികിട്ടും!

ഷേവ് ചെയ്യാറുണ്ടോ?- സൂക്ഷിച്ചോ, പണികിട്ടും!
, വ്യാഴം, 6 ഡിസം‌ബര്‍ 2018 (10:50 IST)
അനാവശ്യ രോമങ്ങളെ ഷേവ് ചെയ്‌ത് കളയുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ഷേവ് ചെയ്യുന്നത് നല്ലതല്ല എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 
ഷേവ് ചെയ്യാതെ എങ്ങനെയാ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. എന്നാൽ ഷേവ് ചെയ്യാതെ ട്രിം ചെയ്‌ത് നിയന്ത്രിക്കുകയാണെങ്കിൽ നിങ്ങള്‍ക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. 
 
രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഗ്ലാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിച്ച്‌ അതിനെ ശരീര ഊഷ്മാവ് നിയന്ത്രിച്ച്‌ ശീതീകരിച്ച്‌ നിലനിര്‍ത്താന്‍ ഗ്ലാന്‍സുകള്‍ക്ക് കഴിയും. 
 
എന്നാല്‍ ഷേവ് ചെയ്യുകയാണെങ്കില്‍ ഇത് നഷ്ടപ്പെടുകയും മുഖത്ത് എണ്ണമയം കെട്ടി നിന്ന് കുരുക്കളുണ്ടാവുകയും ചെയ്യും. ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് രോമങ്ങള്‍ സംരക്ഷിക്കുമെന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീയുടെ വികാരത്തെ ആളിക്കത്തിക്കണോ ?; ഇതാണ് എളുപ്പമാര്‍ഗം - ചെലവ് താങ്ങനാകില്ലെന്ന് ഗവേഷകര്‍