Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയിൽ വാഹനാപകടം: രണ്ടു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

ആലപ്പുഴയിൽ വാഹനാപകടം: രണ്ടു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
ആലപ്പുഴ , തിങ്കള്‍, 20 ഫെബ്രുവരി 2017 (08:06 IST)
ആലപ്പുഴ പുറക്കാട്ട് ദേശീയ പാതയില്‍ പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കായംകുളം സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് മരിച്ചത്.
 
വിമാനത്താവളത്തില്‍ നിന്നും കായംകുളത്തേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയോടൊപ്പം ഒരേമനസുമായി സിനിമാലോകം; സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല, മറിച്ച് അവളെ സംരക്ഷിക്കുന്നതാണ് പൗരുഷമെന്ന് മമ്മൂട്ടി