Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനു വെട്ടേറ്റു; തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനു വെട്ടേറ്റു

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനു വെട്ടേറ്റു; തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം , വ്യാഴം, 28 ഡിസം‌ബര്‍ 2017 (08:49 IST)
ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണ് ഷാജുവിനെ വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കൽ കോളജിലേക്കു മാറ്റി.
 
ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംക്‌ഷനിൽ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സിപിഐഎം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തും പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശത്തും ഇന്ന് സിപിഐഎം ഹര്‍ത്താല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരന്തം: കേരളത്തിന് കേന്ദ്രസംഘം അനുവദിച്ചത് 133 കോടി