Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതി അഭിമാനം സംരക്ഷിക്കാൻ എത്ര ക്രൂരമായ കൊലപാതകങ്ങൾക്കും മടിക്കാത്ത ഒരു സമൂഹം, അവരിൽ രോമാഞ്ചം ചൊരിയാൻ മലയാളികളും; ആഞ്ഞടിച്ച് തോമസ് ഐസക്ക്

രാജസ്ഥാനിലെ കാവിഭീകരതയില്‍ പ്രതികരണവുമായി തോമസ് ഐസക്ക്

ജാതി അഭിമാനം സംരക്ഷിക്കാൻ എത്ര ക്രൂരമായ കൊലപാതകങ്ങൾക്കും മടിക്കാത്ത ഒരു സമൂഹം, അവരിൽ രോമാഞ്ചം ചൊരിയാൻ മലയാളികളും; ആഞ്ഞടിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം , വെള്ളി, 8 ഡിസം‌ബര്‍ 2017 (13:02 IST)
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. മനുഷ്യത്വമുള്ളവരില്‍ മരവിപ്പും നിര്‍വികാരതയും പടരുമ്പോള്‍ ആര്‍ത്തട്ടഹിസച്ച് കൊലപാതകികളെ അഭിനന്ദിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ആളുകളുടെ കൂട്ടത്തില്‍ മലയാളികളുമുണ്ട് എന്നത് നവോത്ഥാനമൂല്യങ്ങളുടെ പേരില്‍ നമ്മുടെ നാടിനുണ്ടായിരുന്ന സ്വീകാര്യതയും ആദരവും കപ്പലു കയറി എന്നതിന്റെ തെളിവാണെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
ഫേസ്ബുക്ക് പോസ്റ്റ് വാ‍യിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ചുഴലിക്കാറ്റ്; തീരദേശത്തെത്തിയ തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ പ്രതിഷേധം