Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി

ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 2391 അടി

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (13:12 IST)
ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. 2,391 അടിയാണ് ‍ഡാമിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്തടക്കം മഴ കനത്തതോടെ ഓഗസ്റ്റ് ഒൻപതിനാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഡാം തുറന്നത്.
 
നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കുന്നതിനായി ഇത്രദിവസം ഷട്ടറുകൾ തുറന്നുവയ്ക്കുകയായിരുന്നു. തുലാവർഷം വരെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments