Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു; പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവയും അന്വേഷിക്കും

ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കും

മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു;  പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവയും അന്വേഷിക്കും
കൊച്ചി , വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (11:23 IST)
മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു. കൂടാതെ, ബാബു കൈകാര്യം ചെയ്ത  മറ്റു വകുപ്പുകളിലേക്കും അന്വേഷണം നീളുകയാണ്. 
 
ഇതിന്റെ ഭാഗമായി, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് നിര്‍മ്മിച്ച റോഡുകളെപ്പറ്റിയും അന്വേഷണം നടത്തും. ഈ റോഡുകള്‍ നിര്‍മ്മിച്ചത് റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 
 
വിദേശയാത്രകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിയാന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളികള്‍ അതിരുവിട്ട കലാപങ്ങളും മതമൌലികവാദ പ്രവര്‍ത്തനങ്ങളുമെന്ന് നരേന്ദ്ര മോഡി