Webdunia - Bharat's app for daily news and videos

Install App

പി കെ ശശിക്കെതിരായ പരാതി മൂന്നാഴ്ച മുൻപ് ലഭിച്ചു; ഉചിതമായ നടപടികൾ പാർട്ടി സ്വീകരിച്ചുവരുകയാണ്, പൊലീസിലേക് പരാതി കൈമാറേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടിയേരി

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (13:21 IST)
ഷൊർണൂർ എം എൽ എക്കെതിതിരായ യുവതിയുടെ ലൈഗിക ആരോപണവുമായി ബന്ധപ്പെട്ട പരാതി മൂന്നാഴ്ച മുൻപ തന്നെ ലഭിച്ചിരുന്നതായി സി പി എം സസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാതിയിൽ ഉചിതമായ നടപടികൾ പാർട്ടി സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാൽ പാർട്ടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണ്. കുറ്റക്കാരെ ഒരിക്കലും പാർട്ടി സംരക്ഷിക്കില്ല അത്തരത്തിലുള്ള ചരിത്രവും പാർട്ടിക്കില്ല. പരാതിയുടെ സ്വാഭാവത്തെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും കോടിയേരി പറഞ്ഞു  
 
പരാതി പൊലീസിലേക്ക് കൈമാരേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയെങ്കിൽ പരാതിക്കാരി നേരിട്ട് പൊലീസിൽ പരാതി നൽകുമയിരുന്നല്ലോ എന്നായിരുന്നു പൊലീസിലേക്ക് പരാതി കൈമാറുമോ എന്ന ചോദ്യത്തിന് കോടിയേരിയുടെ മറുപടി. പാർട്ടിക്കൂള്ളിൽ ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments