Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ 52കാരന്‍ വാഹനത്തില്‍ നിന്ന് വീണ് മരിച്ചു

പത്തനംതിട്ടയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ 52കാരന്‍ വാഹനത്തില്‍ നിന്ന് വീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ഏപ്രില്‍ 2024 (08:35 IST)
പത്തനംതിട്ടയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ 52കാരന്‍ വാഹനത്തില്‍ നിന്ന് വീണ് മരിച്ചു. പൂങ്കാവില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ കോട്ടയം സ്വദേശി റെജി ആണ് മരിച്ചത്. വാഹനത്തില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. എല്‍ഡിഎഫ് അനുഭാവിയാണ് മരിച്ച റെജി.
കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴായിരുന്നു സംഭവം.
 
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം വൈകിട്ട് 6 മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. പൊതുയോഗം വിളിക്കാനോ റാലി സംഘടിപ്പിക്കാനോ ഒത്തുചേരാനോ അനുവാദമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി ഇത്തവണ 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോര്‍ട്ട്