Select Your Language

Notifications

webdunia
webdunia
webdunia
webdunia

150 കിലോമീറ്റര്‍ വേഗത്തില്‍ വിശീയിരുന്ന ചുഴലിക്കാറ്റിന് ‘ബിലാല്‍’എന്ന് പേരിട്ടു... ഇപ്പൊ ഇളംകാറ്റായി വീശിക്കൊണ്ടിരിക്കുന്നു; ഓഖി ചുഴലിക്കാറ്റിന് ട്രോള്‍

‘ഹലോ... കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ്... നിങ്ങള്‍ക്ക് എന്താ അറിയേണ്ടത്?... കാലാവസ്ഥ ഒന്നും അറിയേണ്ട... ചുഴലിക്കാറ്റിന് ഇടുന്ന പോലത്തെ കുറച്ച് പേരു പറഞ്ഞു താ’; ഓഖി ചുഴലിക്കാറ്റിന് ട്രോള്‍

150 കിലോമീറ്റര്‍ വേഗത്തില്‍ വിശീയിരുന്ന ചുഴലിക്കാറ്റിന് ‘ബിലാല്‍’എന്ന് പേരിട്ടു... ഇപ്പൊ ഇളംകാറ്റായി വീശിക്കൊണ്ടിരിക്കുന്നു; ഓഖി ചുഴലിക്കാറ്റിന് ട്രോള്‍
, ശനി, 2 ഡിസം‌ബര്‍ 2017 (11:37 IST)
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഇന്ന്മലയാളികള്‍ക്ക് പരിചിതമാണ്. ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. കേരളത്തെ പിടിച്ചുകുലുക്കിയ ഓഖി പോലും ട്രോളിനുള്ള ഒരു വിഷയമാണെന്ന് തെളിയിച്ചിരിക്കുകയാണ് ട്രോള്‍ന്മാര്‍.
webdunia
webdunia
 
webdunia
webdunia
webdunia
webdunia
webdunia
webdunia

webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃദ്ധയെ തിന്ന പുലിയെ കൊന്ന് ഗ്രാമവാസികള്‍ ഭക്ഷണമാക്കി !