Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

Dust Storm

സിആര്‍ രവിചന്ദ്രന്‍

, ശനി, 11 മെയ് 2024 (14:22 IST)
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ രണ്ടുപേര്‍ മരണപ്പെട്ടു. പൊടിക്കാറ്റിനെ തുടര്‍ന്ന് മരം വീണാണ് രണ്ടുപേര്‍ മരിച്ചത്. പൊടിക്കാറ്റ് അപകടങ്ങളില്‍ 23 പേര്‍ക്കാണ് പരിക്കുള്ളത്. കൂടാതെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലൂടെ മരം കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 60 ഓളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 
 
കൂടാതെ വീടും മതിലും ഇടിഞ്ഞതുമായി ബന്ധപ്പെട്ട് 22 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് ഡല്‍ഹിയില്‍ ആഞ്ഞുവീശിയപ്പോള്‍ ഡല്‍ഹി പോലീസിന് ലഭിച്ചത് 50 ഓളം പരാതികളാണ്. കാറ്റില്‍ 9 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു; 70കാരന്‍ ആഹാരം കഴിക്കാതെ കിടന്നത് രണ്ടുദിവസം