Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ രാഹുലിനെ കാണുന്നത് ’: ജിഗ്നേഷ് മെവാനി

രാഹുലിനെ കാണില്ലെന്ന് ജിഗ്നേഷ് മെവാനി

‘സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ രാഹുലിനെ കാണുന്നത് ’: ജിഗ്നേഷ് മെവാനി
അഹമ്മദാബാദ് , ബുധന്‍, 1 നവം‌ബര്‍ 2017 (08:39 IST)
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നിലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മെവാനി. ജിഗ്നേഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്.
 
താൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാൽ തന്നെ അതു ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങളിലെ കോൺഗ്രസ് നിലപാടറിയാൻ വേണ്ടിയായിരിക്കും. അല്ലാതെ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയല്ലെന്നും ജിഗ്നേഷ് വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധി ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനിടെ ജിഗ്നേഷുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ നിയമ പ്രകാരം വ്യാജ സിദ്ധനെതിരെ കേസ്