Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണം കാലിൽ ധരിച്ചുകൂട; കാരണം ഇതാണ് !

സ്വർണം കാലിൽ ധരിച്ചുകൂട; കാരണം ഇതാണ് !
, വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (12:17 IST)
പെൺകുട്ടികൾ കാലിൽ സ്വർണ പാദസരങ്ങൾ അണിയുന്നത് നമ്മൂടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ തരത്തിലുള്ള ആംഗ്‌ലറ്റുകൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും സ്വർണ പാദസരത്തിന് ഇപ്പോഴും അതിന്റേതായ പ്രാധാന്യം ഉണ്ട്. എന്നാൽ സ്വർണം കാലിൽ ധരിക്കുന്നത് ദോഷമാണെന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്.  
 
സ്വർണത്തെ മഹാലക്ഷ്മിയായി കണക്കാക്കുന്നതുകൊണ്ടാണ് ഇത് കാലിൽ ധരിച്ചുകൂടാ എന്ന് നമ്മുടെ പൂർവികർ പറയാൻ കാരണം. ശീരസുമുതൽ അരക്ക് മേൽ‌പോട്ടു മാത്രമേ സ്വർണം ധരിക്കാവു. അരക്കു കിഴ്പ്പോട്ട് വെള്ളി ധരിക്കുന്നതാണ് ഉത്തമം. വെള്ളിയിൽ ശുക്രന്റെ തേജസുള്ളതിനലാണിത്.
 
സ്വർണ്ണവും വെള്ളിയും പ്രബഞ്ചത്തിലെ ഊർജ്ജത്തെ ആവാഹിക്കാൻ കഴിവുള്ള ലോഹങ്ങളാണ്. സ്ത്രീകൾ ഹൃദയത്തോട് സപർശിച്ച് നിൽക്കുന്ന തരത്തിൽ വേണം സ്ത്രീകൾ താലി ധരിക്കേണ്ടത്. വെള്ളിപ്പാദസരം കാലിൽ ധരിക്കുന്നതിലൂടെ കാലിലെ രക്തയോട്ടം വർധിപ്പിക്കാനാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ മാസത്തിൽ വിവാഹം ചെയ്‌താൽ എട്ടിന്റെ പണി ഉറപ്പ്!