Webdunia - Bharat's app for daily news and videos

Install App

അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടാറ്റ; ലാന്റ് റോവര്‍ ഡിഫന്റര്‍ ആദ്യമെത്തും

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:20 IST)
ന്യൂഡല്‍ഹി : അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ മൂന്ന് മോഡലുകളെ വാഹന വിപണിയില്‍ വിപണിയിലെത്തിക്കാനൊരുങ്ങി ടാറ്റാ മോട്ടോര്‍സിന്റെ ജാഗ്വര്‍, ലാന്റ്‌റോവര്‍. ലാന്റ് റോവര്‍ ഡിഫന്റര്‍ അയിരിക്കും ഇക്കൂട്ടത്തിൽ ആദ്യം പുറത്തിറങ്ങുക. 2021ഓടുകൂടി വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
മറ്റു രണ്ട് മോഡലുകൾ 2021 നും 2024 നുമിടയിൽ പുറത്തിറക്കും. എന്നാൽ ഈ വാഹനങ്ങലെ കുറിച്ച് വിവരൺഗളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ജാഗ്വാറിന്റെയൊ ലാന്റ്‌രോവറിന്റെയോ മോഡലുകൾ തന്നെയാവും അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
നിലവില്‍ കമ്പനി ജാഗ്വര്‍, ലാന്റ് റോവര്‍ ബ്രാന്‍ഡില്‍ 13 പുതിയ മോഡലുകൾ നിർമ്മാണത്തിലാണ്. വ്യത്യസ്ത ആറ് പ്ലാറ്റ്‌ഫോമുകളിലായിട്ടാണ് 13 മോഡലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments