Webdunia - Bharat's app for daily news and videos

Install App

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:15 IST)
രൂപയുടെ മൂല്യം വൻ തോതിൽ ഇടിച്ചുകൊണ്ട് ഒരു ഡോളറിന്റെ വില 70.82 രൂപയായി ഉയർന്നു. ഇന്നലെ 70.59 രൂപ വരെ ഡോളർ മൂല്യം ഉയർന്നിരുന്നു. ഓരോ മണിക്കൂറിലുമാണ് ഡോളറിന്റെ വില കുതിച്ചുകയറുന്നത്. 72 മറികടക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
 
ഈ വർഷം ഇതുവരെ ഡോളർ വില 10 ശതമാനം കൂടിയിട്ടുണ്ട്. ഏഷ്യയുടെ എല്ലാ രാജ്യങ്ങളിലേയും കറൻസി ഡോളരിനെ അപേക്ഷിച്ച് ഇടിയുകയാണെങ്കിലും ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന കറൻസി ഇന്ത്യൻ രൂപയാണ്.
 
എന്നാൽ, അതേസമയം പെട്രോൾ, ഡീസൽ വില ഇന്നും കൂടി. ഡീസൽ വില ലിറ്ററിന് 15 പൈസയും പെട്രോൾ വില 13 പൈസയും കൂട്ടിയിട്ടുണ്ട്. കേരളത്തിൽ ഇന്ന് പെട്രോൾ വില 13 പൈസ വർധിച്ച് 80.41 രൂപയായി. ഡീസൽ വില ലിറ്ററിന് 15 പൈസ കൂട്ടി 74.79 രൂപയാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments