Webdunia - Bharat's app for daily news and videos

Install App

മൺസൂൺ ഹംഗാമ; 594 രൂപക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളും നൽകി ജിയോ

Webdunia
വെള്ളി, 27 ജൂലൈ 2018 (19:03 IST)
ടെലികോം വിപണിയിൽ  ദിനം പ്രതി ജിയോ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയാണ്. മറ്റു ടെലികോം കമ്പനികൾക്ക് നൽകാനാകത്ത തരത്തിൽ വലിയ ഓഫറുകൾ നൽകിയാണ് ജിയോ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നത്. ഇപ്പോഴിതാ മൺസൂൺ ഹംഗാമയുടെ ഭാഗമായി 594 രൂപക്ക് അമ്പരപ്പിക്കുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.
 
594 രൂപക്ക് ആറുമാസത്തേക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളുമാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഫൊൺ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ജിയോ പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്. എന്നാൽ പുതുതായി പുറത്തിറങ്ങിയ ജിയോ ഫോൺ 2യിൽ ഈ ഓഫർ ലഭ്യമാകില്ല. പഴയ ഫീച്ചർ ഫൊണും 501 രൂപയും നൽകിയാൽ ജിയോ ഫോൺ 2 നൽകുന്ന ഓഫറും മൺസൂൺ ഹംഗാമയുടെ ഭാഗമായി ജിയോ നേരത്തെ ഒരുക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments