Webdunia - Bharat's app for daily news and videos

Install App

വെസ്പ നോട്ടെ ഇന്ത്യന്‍ വിപണിയില്‍

Webdunia
വ്യാഴം, 26 ജൂലൈ 2018 (16:24 IST)
വെസ്പ നോട്ടെ പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന വാഹനത്തിന് 70,285 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറും വില. പുതിയ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 2000 നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 
 
പൂർണ്ണമായും കറുപ്പ് നിറത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത് എന്നതണ് വെസ്പ നോട്ടെ പിയാജിയോവിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളാണ് വാഹനത്തിനു നൽകിയിരിക്കുന്നത്. മുന്നിൽ 150mm, പിന്നിൽ 140 mm ഡ്രം ബ്രേക്കുകളാണ് ഉള്ളത്
 
9.5 ബി എച്ച് പി കരുത്തും 9.9 എൻ എം ടോർക്കുംപരമാവധി സൃഷ്ടിക്കാനാവുന്ന 125 സിസി എയര്‍ കൂള്‍ഡ് സിംഗിൾ സിലിണ്ടര്‍ എഞ്ചിന് വാഹനത്തിന് കരുത്ത് പകരുന്നത്. സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക. മണിക്കൂറിൽ 100 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments