Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിനും കുടുംബത്തിനും ആശ്വാസമായി ദിലീപ്!

ദിലീപും മീനാക്ഷിയും ഒരു മണിക്കൂർ വീട്ടിൽ ചിലവഴിച്ചു

മഞ്ജുവിനും കുടുംബത്തിനും ആശ്വാസമായി ദിലീപ്!
, തിങ്കള്‍, 11 ജൂണ്‍ 2018 (09:37 IST)
നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിരോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത് ഏറെ ശ്രദ്ധേയമായി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്.
 
ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. അര്‍ബുദ രോഗബാധിതനായിരുന്ന മാധവൻ വാര്യർ തൃശൂര്‍ പുള്ളിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണക്ക് പരീക്ഷയിൽ 35ൽ 40, മാർക്ക് കണ്ട് വിദ്യാർത്ഥിയുടെ കണ്ണ് തള്ളി; ബീഹാർ പരീക്ഷാ ബോർഡ് വീണ്ടും അപഹാസ്യമാകുന്നു