Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

കന്നി
കച്ചവടത്തില്‍ മികച്ച മുന്നേറ്റം ഉണ്ടാവും. പറ്റുവരവ്‌ ഇടപാടുകള്‍ തീര്‍ക്കും.സഹപ്രവര്‍ത്തകര്‍ നല്ല സഹകരണം കാണിക്കും. ഈ ആഴ്ച പൊതുവേ നല്ലതാണ്‌. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും.കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്‌തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും.വാഹന പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും.