വെല്ലുവിളി ലേശം ഓവറായോ ?; ഇംഗ്ലണ്ടില്‍ എന്തു സംഭവിക്കുമെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

വെല്ലുവിളി ലേശം ഓവറായോ ?; ഇംഗ്ലണ്ടില്‍ എന്തു സംഭവിക്കുമെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

Webdunia
ചൊവ്വ, 24 ജൂലൈ 2018 (18:37 IST)
ടെസ്‌റ്റ് മത്സരങ്ങള്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഇംഗ്ലീഷ് ടീമിനെ നേരിടാനുള്ള കരുത്തമായിട്ടാണ് ഞങ്ങള്‍ ഗ്രൌണ്ടിലിറങ്ങുക. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി പിന്തുടരാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ പിച്ചുകളില്‍ കളിച്ച് ശീലിച്ച പരിചയസമ്പന്നരാണ് ഇപ്പോള്‍ കൂടെയുള്ളത്. അതിനാല്‍ 2014ല്‍ ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തിയ ടീമുമായി ഞങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയില്ല. നാട്ടില്‍ പേസ് പിച്ചുകള്‍ ഉള്ളതിനാല്‍ ഇംഗ്ലണ്ട് പേസ് ബോളര്‍മാരെ നേരിടുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ലെന്നും പുജാര വ്യക്തമാക്കി.

ഇംഗ്ലീഷ് പേസ് ബോളര്‍മാര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സനെയും സ്റ്റുവര്‍ട്ട് ബോര്‍ഡിനേയും എങ്ങനെ നേരിടാമെന്ന ആശങ്ക ആര്‍ക്കിമില്ല. അവരുടെ എല്ലാ ബോളര്‍മാരെയും നേരിടാനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനുണ്ടെന്നും ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

വികാരഭരിതനായി ധോണി, പണി പാളുമെന്ന് മനസിലായതോടെ വെള്ളവുമായി റെയ്‌ന; ഒന്നും മറക്കാതെ മഹി

കുമാർ സംഗക്കാര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

വിന്‍ഡീസിനെ ഇരട്ട സെഞ്ചുറിയിലൂടെ തവിടുപൊടിയാക്കിയ കോഹ്‌ലിക്ക് ‘വിന്‍‌ഡീസു’കാരന്റെ സമ്മാനം; മിലി ഇന്ത്യന്‍ നായകനെ കാണാന്‍ ഹോട്ടലില്‍ എത്തി

മെര്‍സലിന്റെ തീപാറും വിജയം; വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടില്‍ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രം - പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍

കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം? ടോമിച്ചന് കളിയറിയാം!

അനുബന്ധ വാര്‍ത്തകള്‍

ഐപിഎല്ലിന് മുമ്പേ കളിതുടങ്ങി; സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത പുറത്താക്കി

‘ധോണി സമ്മതിക്കില്ല; കോഹ്‌ലിയും രോഹിത്തും വിട്ടുവീഴ്‌ച ചെയ്യില്ല, ഭായ് ഞങ്ങളുടെ വല്യേട്ടന്‍’ - ഡ്രസിംഗ് റൂം രഹസ്യം പരസ്യപ്പെടുത്തി ചാഹല്‍

അടുത്ത ലേഖനം