Webdunia - Bharat's app for daily news and videos

Install App

രോഹിത് ശർമ്മ നയിക്കും; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (14:08 IST)
സെപ്തംബർ 15ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ രോഹിറ്റ് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ബി സി സി ഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.  
 
ശിഖർ ധവാനാണ് ടീമിൽ വൈസ് ക്യാപ്റ്റന്റെ ചുമതല. കെ എൽ രാഹുൽ, അമ്പാട്ടി റായിടു, മനീഷ് പാണ്ഡെ, എം എസ് ധോണി, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, ഹാർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അക്സർ പട്ടേൽ. ഭുവനേശ്വർ കുമാർ ജസ്പ്രിത് ബുംറ, ഷർദുൽ താക്കർ, ഖലീൽ അഹമ്മദ്, യുവേന്ദ്ര ചഹൽ എന്നിവരാണ് ടീമിൽ ഇടംകണ്ടെത്തിയ മറ്റു താരങ്ങൾ.   

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

India's T20 World Cup Squad Update: ലോകകപ്പ് ടീമിലേക്കുള്ള പത്ത് പേര്‍ തീരുമാനമായി ! പാണ്ഡ്യയെ ഒഴിവാക്കില്ല, ഓപ്പണറായി കോലി

'എന്നെ ചിരിപ്പിക്കുന്നവന്‍, അവന്റെ തിരിച്ചുവരവില്‍ ഞാന്‍ സന്തോഷിക്കുന്നു'; പന്തിനെ കുറിച്ച് രോഹിത്

Hardik Pandya: ലോകകപ്പിൽ കളിക്കണോ പാണ്ഡ്യ തിളങ്ങിയെ പറ്റു, എല്ലാ കണ്ണുകളും ഹാർദ്ദിക്കിലേക്ക്

ഇമ്പാക്ട് പ്ലെയർ റൂൾ കാണികൾക്ക് രസമായിരിക്കും, പക്ഷേ ഓൾ റൗണ്ടർമാരെ കൊല്ലും, പരോക്ഷ വിമർശനവുമായി രോഹിത് ശർമ

മുകേഷ് കുമാറിന്റെ പ്രകടനത്തിന് വിലയില്ലെ? ഒരു ക്യാച്ച് കണ്ട് പന്തിന് മാന്‍ ഓഫ് ദ മാച്ച് കൊടുത്തത് ബിസിസിഐയുടെ കളി

അടുത്ത ലേഖനം
Show comments