പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രാത്രിയില്‍ വീട്ടിലെത്തിയ യുവാവിനെ അമ്മ മുറിയില്‍ പൂട്ടിയിട്ടു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രാത്രിയില്‍ വീട്ടിലെത്തിയ യുവാവിനെ അമ്മ മുറിയില്‍ പൂട്ടിയിട്ടു

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (18:16 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി. പത്തനാപുരം പ്ലാവില വീട്ടില്‍ ധനീഷ്(24) ആണ് അറസ്‌റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ വീട്ടില്‍ എത്തിയ ധനീഷിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

ഒരു സ്വകാര്യ കമ്പനിയില്‍ ടെക്നീഷനായി ജോലി ചെയ്‌തിരുന്ന ധനീഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. വീട്ടിലെ ഇലക്‍ട്രോണിക്‍സ് സാധനങ്ങള്‍ നന്നാക്കാന്‍ എത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.

പെണ്‍കുട്ടിയും കുടുംബവും കോട്ടയത്തേക്ക് താമസം മാറിയെങ്കിലും ബന്ധം ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇതാണ് രാത്രിയില്‍ വീട്ടിലെത്താന്‍ ധനീഷിനെ പ്രേരിപ്പിച്ചത്.

എത്തിയോസ് ക്രോസ് കേരളത്തിലെത്തി

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

പൂഞ്ഞാറിന്‍റെ അത്ഭുതക്കുട്ടി പി സി ജോര്‍ജ്ജ്!

മഞ്ഞുരുകുന്നു, മമ്മൂട്ടിച്ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ ?

ഇതെന്തൊരു ലുക്കാണ്, ഒരു മാറ്റവുമില്ലല്ലോ: ആരാധകരെ ഞെട്ടിച്ച് കാവ്യാ മാധവൻ

അനുബന്ധ വാര്‍ത്തകള്‍

പ്രതിഷേധം അതിശക്തം; തൃപ്‌തി ദേശായി മടങ്ങുന്നു - തിരികെവരുമെന്ന് ഭൂമാതാ നേതാവ്

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

ശബരിമല യുവതീപ്രവേശന വിധി: സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല നട തുറന്നു

തൃപ്‌തി ദേശായിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ലേ? അക്രമണത്തിനും വീട് തല്ലിപ്പൊളിക്കലിനും ഒന്നും ആളെക്കിട്ടാഞ്ഞിട്ടോ?

അടുത്ത ലേഖനം