റൊണാള്‍‌ഡിഞ്ഞോ ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുമെന്ന്; വെളിപ്പെടുത്തലുമായി താരം നേരിട്ട് രംഗത്ത്

റൊണാള്‍‌ഡിഞ്ഞോ ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുമെന്ന്; വെളിപ്പെടുത്തലുമായി താരം നേരിട്ട് രംഗത്ത്

Webdunia
വെള്ളി, 25 മെയ് 2018 (16:02 IST)
താന്‍ ഒരേ സമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കെതിരെ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍‌ഡിഞ്ഞോ.

ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കിന്നില്ലെന്നും റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിക്കിടെ റൊണാള്‍‌ഡിഞ്ഞോ വ്യക്തമാക്കി.

റൊണാള്‍‌ഡിഞ്ഞോ ഒരേ സമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കാമുകിമാരായ പ്രിസ്‌കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം ചെയ്യുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ബ്രസീല്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ മറ്റു ലോക മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിക്കുകയായിരുന്നു. പ്രിസ്‌കില്ലിയോയും ബിയാട്രിസും 2016 മുതല്‍ റൊണാള്‍‌ഡിഞ്ഞോയ്‌ക്കൊപ്പമാണ് താമസം. ഇതാണ് വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്.

എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

കളിയാക്കിയത് കോഹ്‌ലിയയോ ?; ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് വൈറലായി - തിരിച്ചടിയാകുമെന്ന് തോന്നിയതോടെ പിന്‍‌വലിച്ചു

വാതുവെപ്പ്: ബിസിസിഐയ്ക്കും ശ്രീനിവാസനും നേരെ കോടതി

മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്, മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി സംവിധായകന്‍റെ മറുപടി !

കോടികള്‍ വാരി കുട്ടനാടന്‍ ബ്ലോഗിന്‍റെ കുതിപ്പ്; ബോക്സോഫീസ് പടയോട്ടത്തില്‍ ഹരിയേട്ടന്‍ മുന്നില്‍ !

അനുബന്ധ വാര്‍ത്തകള്‍

എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

സസുവോള താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവത്തിൽ യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റക്ക് നാലു മത്സരങ്ങളിൽ വിലക്ക്

അടുത്ത ലേഖനം