Webdunia - Bharat's app for daily news and videos

Install App

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (15:44 IST)
ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹം സ്വറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണം യുഎന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

1938ല്‍ ആഫ്രിക്കൻ രാജ്യമായ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു അദ്ദേഹം.

പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനായി മുന്‍ പന്തിയിലുണ്ടായിരുന്നു. സാമൂഹിക സേവന മേഖലയിൽ നടത്തിയ സേവനങ്ങൾ മാനിച്ച് 2001ലാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഹെഡ്തഴ്സ് മരിച്ച നിലയിൽ

മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി, താറാവുകളെ കൊന്നൊടുക്കും, മുട്ടയും മാംസവും വാങ്ങുന്നതിന് വിലക്ക്

നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാരയുള്ളതായി റിപ്പോർട്ട്

മോദി തരംഗമില്ല, വെറുതെയിരുന്നാൽ പണിപാളുമെന്ന് ബിജെപി സ്ഥാനാർഥി, പ്രചാണായുധമാക്കി പ്രതിപക്ഷം

അടുത്ത ലേഖനം
Show comments