മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിമാറ്റി; താരത്തിനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (14:16 IST)
ന്യൂയോർക്ക്: യു എസ് ഓപ്പൺ മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിയതിൽ താരത്തെനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടിയിലാണ് വനിത സംഘടനകൾ പ്രതിശേധമുഇയർത്തുന്നത്. സാമുഹ്യ മാധ്യമങ്ങളിലും നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
 
അലീസക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ലെന്ന് വനിത ടെന്നിസ് അസോസിയേഷൻ വ്യക്തമാക്കി. അലീസ തെറ്റൊന്നും ചെയ്തിട്ടില്ല. കോർട്ടിൽ വച്ച് വസ്ത്രം മാറരുതെന്ന് നിയമമില്ലെന്നും അസോസിയേഷൻ പറഞ്ഞു. വനിതാ താരങ്ങളോടുള്ള വിവേചനം തുടരുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായം. 
 
മത്സരത്തിന്റെ ഹാഫ് ടൈമിനു ശേഷം തിരിച്ചെത്തിയ താരം വസ്ത്രം തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയതോടെ വസ്ത്രം അഴിച്ച് നേരെയിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്‍ അംപയര്‍ താരത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. 

‘മരത്തിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്യും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നവരുടെ മുടി മരത്തിൽ കെട്ടിയിടും’- പുറത്തുവരുന്ന പീഡന കഥകളിൽ ഞെട്ടി ലോകം

‘കന്യാസ്ത്രീയും ബിഷപും നല്ല സന്തോഷത്തിലായിരുന്നു’- ഫ്രാങ്കോയ്ക്ക് കട്ടസപ്പോർട്ടുമായി പി സി ജോർജ് വീണ്ടും

പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയില്ല; ബിഷപ്പിന്റെ അറസ്റ്റിൽ കത്തോലിക്ക സഭയെ ട്രോളി അഡ്വ ജയശങ്കർ

അമീറിനും ബിലാലിനും മുന്നേ അവൻ വരും, ഞെട്ടിക്കാൻ മമ്മൂട്ടി!

കാലിൽ നീരുവക്കുന്നുണ്ടോ ? സൂക്ഷികണം, കാരണങ്ങൾ ഇവയാവാം !

അനുബന്ധ വാര്‍ത്തകള്‍

ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായി കണ്ടെത്തിയെന്ന് എസ് പി ഹരിശങ്കർ

ആൺ‌വേഷം കെട്ടി ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതി പിടിയിൽ

സ്മിർണോഫിനും വാറ്റ് 69നും ഡൽഹിയിൽ വിലക്ക്

ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ല; പാകിസ്ഥാനുമായുള്ള സമാധാന ചർച്ചയിൽനിന്നും ഇന്ത്യ പി‌ൻ‌മാറി

അടുത്ത ലേഖനം