ഷവോമി എം ഐ A2 ആഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിലെത്തും

Webdunia
ബുധന്‍, 25 ജൂലൈ 2018 (15:18 IST)
ഷവോമിയുടെ പുതിയ സ്മാട്ട്ഫോൺ എം ഐ A2 ആഗസ്റ്റ് 8 ന് ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിക്കും. കഴിഞ്ഞ ദിവസം സ്പെയിനിലാണ് എം ഐ A2വിനെ കമ്പനി അവതരിപ്പിച്ചത്. ഷവോമിയുടെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഉന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്ന വിവരം ഷവോമി അറിയിച്ചത്. 
 
കഴിഞ്ഞ വർഷം വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ച എം ഐ A1 ന്റെ പരിഷ്കരിച്ച മോഡലായാണ് എം ഐ A2 വിപണിയിലെത്തുന്നത്. 12 MP, 20 MP, ഡുവൽ റിയർ ക്യാമറയും 20 MP ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള ഫ്രണ്ട് ക്യാമറയും ഫോണിൽ ഒരുക്കിയിരിക്കുന്നു.
 
5.99 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേയുടെ വലിപ്പം. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 660 പ്രോസസറാണ് ഫോണിന്റെ തലച്ചോർ. 3010 mAh ബാറ്ററി ബാക്കപ്പാണ് ഫോണിന് നൽകിയിരിക്കുന്നത്. 

എത്തിയോസ് ക്രോസ് കേരളത്തിലെത്തി

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

പൂഞ്ഞാറിന്‍റെ അത്ഭുതക്കുട്ടി പി സി ജോര്‍ജ്ജ്!

മഞ്ഞുരുകുന്നു, മമ്മൂട്ടിച്ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ ?

ഇതെന്തൊരു ലുക്കാണ്, ഒരു മാറ്റവുമില്ലല്ലോ: ആരാധകരെ ഞെട്ടിച്ച് കാവ്യാ മാധവൻ

അനുബന്ധ വാര്‍ത്തകള്‍

പ്രതിഷേധം അതിശക്തം; തൃപ്‌തി ദേശായി മടങ്ങുന്നു - തിരികെവരുമെന്ന് ഭൂമാതാ നേതാവ്

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

ശബരിമല യുവതീപ്രവേശന വിധി: സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല നട തുറന്നു

തൃപ്‌തി ദേശായിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ലേ? അക്രമണത്തിനും വീട് തല്ലിപ്പൊളിക്കലിനും ഒന്നും ആളെക്കിട്ടാഞ്ഞിട്ടോ?

അടുത്ത ലേഖനം