ഫ്രാങ്കോ മുളക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂ‍പത

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (20:17 IST)
മുംബൈ: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി ആരോപണം  നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. ഭിഷപ്പ് സ്ഥാനത്തുനിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് വലിയ കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി.
 
ഫ്രാങ്കോ മുളക്കൽ നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നു എന്ന് കേരള റീജണൽ ലാറ്റിൻ കാതൊലിക് കൌൺസിലും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ നടപടികൾ ശരിയല്ല. അന്വേഷണത്തോട് തുടക്കത്തിൽ തന്നെ സഹകരിച്ചിരുന്നെങ്കിൽ ഇത്രയും വിവാദങ്ങക്ക് ഉണ്ടാകുമായിരുന്നില്ല എന്നും ലാറ്റിൻ കാതോലിക കൌൺസിൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.  

സ്ത്രീയുടെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ !

അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗിൽ ഉഗ്രവിഷമുള്ള പാമ്പ് !

മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു; വിദ്യാഭ്യാസ യോഗ്യതകൾ മാറ്റാൻ ബന്ധു നിയമനത്തിൽ നേരിട്ട് ഇടപെട്ടു, തെളിവുകൾ നിരത്തി യൂത്ത് ലീഗ്

ഗ്യാസിൽ നിന്ന് രക്ഷ നേടാനുള്ള ചില നുറുങ്ങു വിദ്യകൾ!

കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം? ടോമിച്ചന് കളിയറിയാം!

അനുബന്ധ വാര്‍ത്തകള്‍

ഫാഷൻ ഡിസൈനറും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ - ശരീരത്തില്‍ ഏഴേളം മുറിവുകള്‍

‘എത്ര കിട്ടിയാലും പഠിക്കില്ല, ഒരാളെ കുരുതി കൊടുത്തത് പോരേ ഏമാനേ’- വീഡിയോ വൈറൽ

ചെകുത്താനും കടലിനും നടുക്ക് സർക്കാർ

വെല്ലുവിളിച്ച് തൃപ്‌തി ദേശായി, പിന്നാലെ 800 സ്ത്രീകളും; അയ്യനെ കാണാനോ അതോ ശക്തി തെളിയിക്കാനോ?- വെട്ടിലാകുന്നത് സർക്കാർ

അടുത്ത ലേഖനം