ശിവകാശിയിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം: രണ്ട്പേർ മരിച്ചു, രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (17:32 IST)
ശിവകാശിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു. ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലെ പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. 
 
പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവരെ 90 ശതമാനവും പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക നിർമ്മാണശാലയിൽ നാലുപേർ ജോലി ചെയ്തിരുന്ന ചെറിയ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. 
 
അഗ്നിശമന സേനയുടെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ദീപവാലിക്കായി വലിയ രീതിയിൽ ശാലയിൽ പടക്ക നിർമ്മാണം ആരംഭിച്ചിരുന്നു. സംഭവത്തിൽ മധുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

‘അഭിമാന പ്രശ്നം, നിന്നേയും കൊല്ലും അവനേയും കൊല്ലും ’- യുവതിക്ക് പിതാവിന്റെ വധഭീഷണി

മയക്കുമരുന്ന് നല്‍കി എസ്‌ഐ വനിതാ കോണ്‍സ്‌റ്റബിളിനെ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി പീഡനം തുടര്‍ന്നു

നാലാം ദിവസവും ആളൊഴിഞ്ഞ് സന്നിധാനം, 50 കെ‌എസ്‌ആർ‌ടിസി ബസുകൾ സർവീസ് നിർത്തി; തീർത്ഥാടകർ കുറവ്

‘ഇതിലും വലിയ അഴിമതി വേറെയില്ല’; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍

മമ്മൂട്ടിയും അക്ഷയ് കുമാറും ഒരു വേട്ടയ്ക്കായി ഒരുമിക്കും!

അനുബന്ധ വാര്‍ത്തകള്‍

ശബരിമല: ഫേസ്‌ബുക്കിലും വാട്സാപ്പിലും കളിച്ച സകലരും കുടുങ്ങും, ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തിൽ - ഇന്റര്‍പോളും ഇടപെടും

കെജ്‌രിവാളിന് നേര്‍ക്ക് മുളകുപൊടി ആക്രമണം; സംഭവം ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ - പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി

പെട്ടി നിറയെ പട്ടിയിറച്ചി; പണികിട്ടിയത് ഹോട്ടലുകൾക്കും അറവുശാലകൾക്കും ഇറച്ചിക്കടകൾക്കും

‘എന്നെ വെറുതേ വിട്, ഞാൻ മല കയറാനൊന്നും വന്നതല്ല‘- ബിജെപിയുടെ പ്രതിഷേധം കണ്ട് അന്തംവിട്ട് യുവതി

അടുത്ത ലേഖനം