വിവാഹത്തിന് മുൻപ് ഐഡി കാർഡ് പരിശോധിച്ച് ഹിന്ദു ആണോ എന്ന് ഉറപ്പുവരുത്തണം, ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രമാക്കാൻ ശ്രമം നടക്കുന്നു: ഹിന്ദു ജാഗരൺ മഞ്ച്

ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രമാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ‘ലൗ ജിഹാദ്’ തടയുന്നതിനെന്ന വ്യാജേന ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന സേവ് ഹിന്ദു ഗേള്‍സ്’ ക്യാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം പ

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (10:01 IST)
ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രമാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ‘ലൗ ജിഹാദ്’ തടയുന്നതിനെന്ന വ്യാജേന ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന സേവ് ഹിന്ദു ഗേള്‍സ്’ ക്യാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം പറയുന്നത്.വിവാഹം കഴിക്കുന്നതിന് മുൻപ് ഐഡി കാർഡ് പരിശോധിച്ച് മതം ഉറപ്പു വരുത്തണമെന്നും ലഘുലേഖയിൽ പറയുന്നു.
 
ആര്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളില്‍ ക്യാംപയിന്‍ നടത്തുകയാണ് ആര്‍എസ്എസ് അനുഭാവ സംഘടനയായ ജാഗരണ്‍ മഞ്ചിന്റെ ലക്ഷ്യം. പങ്കാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ ഒരു ക്ഷേത്രത്തില്‍ കൊണ്ട് പോയി പ്രസാദം സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കണമെന്നും  ലഘുലേഖയില്‍ പറയുന്നുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസിന്റെ അനുമതി തേടാറില്ലെന്ന് ആര്‍എസ്എസ് വക്താവ് കേശവ്ജി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

നവകേരളത്തിനായി അമേരിക്കൻ മലയാളികളോട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി

കുറ്റവാളിയായ ഭർത്താവ് മരിച്ചതോടെ ഭാര്യയെ പീഡിപ്പിച്ചു, പീഡനം പ്രായപൂർത്തിയാകാത്ത മകളിലേക്കെത്തിയപ്പോൾ എസ്‌പിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

'ജി എസ് ടി പോലെയുള്ള ശക്തമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ സർക്കാരിന് മടിയില്ല': പ്രധാനമന്ത്രി

ഇത് ഒരു ഷുവര്‍ ഹിറ്റായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു, പക്ഷേ അഭിനയിക്കാന്‍ തയ്യാറായില്ല!

സെക്സിന് ശേഷം പുരുഷൻ തളർന്നുറങ്ങുന്നത് എന്തുകൊണ്ട്?

ദേശീയ പുരസ്കാരങ്ങൾ നേടിയ കായിക താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

'ജി എസ് ടി പോലെയുള്ള ശക്തമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ സർക്കാരിന് മടിയില്ല': പ്രധാനമന്ത്രി

പ്രളയക്കെടുതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് മുതൽ ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

കുറ്റവാളിയായ ഭർത്താവ് മരിച്ചതോടെ ഭാര്യയെ പീഡിപ്പിച്ചു, പീഡനം പ്രായപൂർത്തിയാകാത്ത മകളിലേക്കെത്തിയപ്പോൾ എസ്‌പിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

അടുത്ത ലേഖനം