മോഡി മൃഗമാണ്: ബേനിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ്

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (13:29 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ മൃഗമെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മ്മക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി‍.

ഗോണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി മൃഗമാണെന്നും പാഠം പഠിപ്പിക്കണമെന്നും ബേനിപ്രസാദ് വര്‍മ്മ ആവശ്യപ്പെട്ടത്. മോഡിക്കെതിരെ മുമ്പ് വിവാദപരാമര്‍ശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുന്നതിനിടെയാണ് വര്‍മ്മയുടെ പുതിയ പരാമര്‍ശം.

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശനിയാഴ്ച രാവിലെക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി വെള്ളച്ചാട്ടത്തിലെറിഞ്ഞു കൊന്നു

'വിശ്വാസികൾക്കൊപ്പം' നിന്ന് ചാനൽ റേറ്റിംഗ് മാറ്റിമറിച്ച് ജനം ടിവി; ഇനിയുള്ള 64 ദിവസം നിർണ്ണായകം

വെല്ലുവിളിച്ച് തൃപ്‌തി ദേശായി, പിന്നാലെ 800 സ്ത്രീകളും; അയ്യനെ കാണാനോ അതോ ശക്തി തെളിയിക്കാനോ?- വെട്ടിലാകുന്നത് സർക്കാർ

മോഹൻലാലിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം!

പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകൻ- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

പ്രതിഷേധം അതിശക്തം; തൃപ്‌തി ദേശായി മടങ്ങുന്നു - തിരികെവരുമെന്ന് ഭൂമാതാ നേതാവ്

യുവതിയെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് ബാല്യകാല സുഹൃത്ത്

ശബരിമല യുവതീപ്രവേശന വിധി: സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല നട തുറന്നു

തൃപ്‌തി ദേശായിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ലേ? അക്രമണത്തിനും വീട് തല്ലിപ്പൊളിക്കലിനും ഒന്നും ആളെക്കിട്ടാഞ്ഞിട്ടോ?