Webdunia - Bharat's app for daily news and videos

Install App

പി വി സിന്ധു ചരിത്രം കുറിച്ചു, സ്വര്‍ണപ്രതീക്ഷയായി ഫൈനലില്‍

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (15:00 IST)
ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. ജപ്പാന്‍ താരം അകാനെ യെമാഗുച്ചിയാണ് സെമിയില്‍ സിന്ധു പരാജയപ്പെടുത്തിയത്.
 
ഒന്നിനെതിരെ രണ്ടുസെറ്റുകള്‍ക്കാണ് യമാഗുച്ചിയെ സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-17, 15-21, 21-10.
 
ഒരു ഇന്ത്യന്‍ താരം ബാഡ്മിന്‍റന്‍ ഫൈനലില്‍ എത്തുന്നത് ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. തായ്‌പേയിയുടെ തായ് സൂയിങ് ആണ് ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി.
 
എന്നാല്‍, സിന്ധുവിനൊപ്പം സെമിഫൈനലില്‍ കടന്ന ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തായ് സൂയിങിനോട് സൈന പരാജയപ്പെടുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍‌വിയടഞ്ഞത്. സ്കോര്‍: 17-21, 14-21.
 
കഴിഞ്ഞ 36 വര്‍ഷത്തിനിടെ ബാഡ്മിന്‍റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ് ഇവ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

'എന്നെ ചിരിപ്പിക്കുന്നവന്‍, അവന്റെ തിരിച്ചുവരവില്‍ ഞാന്‍ സന്തോഷിക്കുന്നു'; പന്തിനെ കുറിച്ച് രോഹിത്

Hardik Pandya: ലോകകപ്പിൽ കളിക്കണോ പാണ്ഡ്യ തിളങ്ങിയെ പറ്റു, എല്ലാ കണ്ണുകളും ഹാർദ്ദിക്കിലേക്ക്

ഇമ്പാക്ട് പ്ലെയർ റൂൾ കാണികൾക്ക് രസമായിരിക്കും, പക്ഷേ ഓൾ റൗണ്ടർമാരെ കൊല്ലും, പരോക്ഷ വിമർശനവുമായി രോഹിത് ശർമ

മുകേഷ് കുമാറിന്റെ പ്രകടനത്തിന് വിലയില്ലെ? ഒരു ക്യാച്ച് കണ്ട് പന്തിന് മാന്‍ ഓഫ് ദ മാച്ച് കൊടുത്തത് ബിസിസിഐയുടെ കളി

Why Rishabh Pant was named the Player of the Match: റിഷഭ് പന്തിന് പ്ലയര്‍ ഓഫ് ദ മാച്ച് കൊടുത്തത് ബിസിസിഐയുടെ കളിയെന്ന് സഞ്ജു ഫാന്‍സ്; സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments