വിവോയുടെ V11 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:02 IST)
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ വിവോ വി11 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ വാങ്ങാനാകും. ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേ നോച്ചുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
6 ജി ബി റാമും 128 ജി ബി ഇന്റേർഹ്നൽ സ്റ്റോറേജുമാണ് ഫോണിനു നൽകിയിരിക്കുന്നത്. 12 എംപി 5 എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറകൾ ഫോണിൽ ഒരുക്കിയിരിക്കുന്നു. മികച്ച സെൽഫി പകർത്തുന്നതിനായി 25 മെഗാ പികസലിന്റെ ഫ്രണ്ട് ക്യാമറയും എടുത്തു പറയേണ്ട പ്രത്യേകതയാണ്.  
 
6.41 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫൊണിൽ ഒരുക്കിയിരിക്കുന്നത്. 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവർത്തിക്കുക. സ്നാപ്ഡ്രാഗണ്‍ 660 2.2 GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത്. 3400 mAh ആണ് ഫോണിന്റ് ബാറ്ററി ബാക്കപ്പ്. 

എംഐ ഷാനവാസ് എം പി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

ചെന്നിത്തലയെ കണ്ട് പഠിക്കണമെന്ന് സ്‌റ്റാലിനോട് പളനിസാമി

കരുണാകരന്‍ കൈയ്യൊഴിഞ്ഞിട്ടും ശക്തനായി; ഷാനവാസിന്റെ ഈ വിജയത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്

മമ്മൂട്ടിയും അക്ഷയ് കുമാറും ഒരു വേട്ടയ്ക്കായി ഒരുമിക്കും!

'അർജ്ജുൻ റെഡ്ഡി'യെ കടത്തിവെട്ടും, '24 കിസ്സെസ്സ്' വരുന്നു; വീഡിയോ വൈറൽ

അനുബന്ധ വാര്‍ത്തകള്‍

'ഐജിയ്ക്കും എസ്പിയ്ക്കും മലയാളം അറിയാമോ, കുട്ടികളെയും സ്ത്രീകളെയും അടിച്ചത് ഇവരല്ലേ’- ചോദ്യങ്ങളുമായി ഹൈക്കോടതി

യതീഷ് ചന്ദ്ര, ശബരിമലയുടെ ഭരത് ചന്ദ്രൻ! കൊടിയുടെ നിറം നോക്കാറില്ല, ആരോടും തന്റേടത്തോടെ കാര്യങ്ങൾ ചോദിക്കും

തീർത്ഥാടകർക്ക് ഈ സൗകര്യങ്ങൾ ഒക്കെ ധാരാളം, പ്രശ്‌നം രാഷ്‌ട്രീയം കളിക്കുന്നവർക്ക് മാത്രം!

കർഷകർക്ക് താങ്ങായി ബിഗ്ബി, 1398 പേരുടെ കടം അടച്ചുതീർത്ത് ബച്ചൻ!

അടുത്ത ലേഖനം