പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം

പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:42 IST)
പ്രളയബാധിതർക്ക് കുടിവെള്ളവും പാചക വാതകവും സൗജന്യമായി നൽകുന്നതിനായുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ ശുപാര്‍ശ സമർപ്പിച്ചു. ദുരിതബാധിതര്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശയിൽ പറയുന്നു.
 
പ്രളയക്കെടുതി കാരണമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് വാര്‍ഡ് തല സമിതികളുടെ പങ്കാളിത്തം വേണമെന്നും നഷ്ടപരിഹാരം വിതരണം ചെയുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇതിൽ പറയുന്നു. 
 
വ്യാപാരികളില്‍ ധാരാളം പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യേക സ്‌കീം നടപ്പാക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നെഹ്‌റു മ്യൂസിയത്തിന് രൂപ മാറ്റം വരുത്താനുള്ള നീക്കത്തിനെതിരെ മോദിക്ക് മൻ‌മോഹന്റെ കത്ത്

ഹരികുമാർ വീട്ടിലെത്തിയത് ഇന്നലെ രാത്രി, ആളൊഴിഞ്ഞ വീട് തിരഞ്ഞെടുത്തതെന്തിന്? ഞെട്ടൽ വിട്ട് മാറാതെ ഭാര്യയുടെ അമ്മ

അന്യഗ്രഹ ജീവികളെ 30 വര്‍ഷത്തിനുള്ളില്‍ കണ്ടെത്തും

മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു, ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം ഡിസംബറില്‍ !

മമ്മൂട്ടി ചിത്രത്തിന് ഈ അവസരം ലഭിക്കുന്നത് ഇതാദ്യമല്ല, എന്നാൽ ദുൽഖർ ചിത്രത്തിന് പുതുമയുണ്ട്!

അനുബന്ധ വാര്‍ത്തകള്‍

മൂന്ന് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, സ്വകാര്യഭാഗത്ത് വടി തിരുകൈക്കയറ്റി 20കാരന്റെ ക്രൂരത

നെഹ്രുവിന്‍റെ അന്ത്യനിമിഷങ്ങള്‍

ശബരിമലയില്‍ യുവതീ പ്രവേശന വിധി നിലനില്‍ക്കുന്നു, നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തുടര്‍നടപടിയെന്നും മുഖ്യമന്ത്രി - സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

മുലയൂട്ടുന്നതിനിടെ യുവതിയുടെ മടിയിൽ‌ നിന്ന് കുരങ്ങൻ തട്ടിയെടുത്ത പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

അടുത്ത ലേഖനം