Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

90 ദിവസത്തെ ചിത്രീകരണം, വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നത് വെറുതെയാവില്ല

വർഷങ്ങൾ ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് ക്യാമറയുടെ മുന്നിലേക്ക്. പൂജാ ചടങ്ങുകളോടെ ചിത്രീകരണത്തിന് തുടക്കമായി.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം രജപുത്ര രഞ്ജിത്ത് നിർമിക്കുന്നു. മോഹൻലാലും ശോഭനയും പരസ്പരം കൈകൾ കൊടുത്താണ് ചിത്രീകരണത്തിലേക്ക് കടന്നത്.