പാവയ്ക്ക കേമന്‍ ആണ്; കഴിക്കാന്‍ മടി കാണിക്കരുത് !

എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും കയ്പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്ക്കയെ മാറ്റി നിര്‍ത്തുന്നത്

Credit : Social Media

പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്

ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും

Credit : Social Media

ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും

Credit : Social Media

റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍, മഗ്നീഷ്യം, ഫോസ്ഫറസ് തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങള്‍ പാവയ്ക്കയിലുണ്ട്

Credit : Social Media

ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്

Credit : Social Media

വിറ്റാമിനുകളുടെ കലവറയാണ് കയ്പ്പക്ക

പാവയ്ക്ക പുഴുങ്ങി അതിലെ കയ്പ് വെള്ളം കളയുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇല്ലാതാകും

Credit : Social Media

ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കേണ്ട പച്ചക്കറികള്‍

Follow Us on :-