ഈസ്ട്രജന്‍ കൂട്ടാന്‍ എന്തെല്ലാം കഴിക്കണം

സ്ത്രീകളുടെ പ്രത്യുല്പാദന വ്യവസ്ഥയില്‍ വലിയ പ്രാധാന്യമാണ് ഈസ്ട്രജനുള്ളത്

Pixabay/ webdunia

സോയാബിന്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അളവ് കൂട്ടുന്നു

Pixabay/ webdunia

ഫ്‌ളാക്‌സ് സീഡുകളും ഈസ്ട്രജന്‍ കൂട്ടാന്‍ സഹായിക്കും

ഈന്തപ്പഴമാണ് ഉള്‍പ്പെടുത്തേണ്ട മറ്റൊരു പഴം

പീച്ചില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, ഈസ്ട്രജന്‍ അളവ് ഉയര്‍ത്തുന്നു

ബെറിപഴങ്ങളും ഈസ്ട്രജന്‍ അളവ് കൂട്ടുവാന്‍ സഹായിക്കും

എള്ളും ഈസ്ട്രജന്‍ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ്.

Pixabay/ webdunia

ഉറങ്ങുമ്പോള്‍ എ സി ഓണാണോ? അതത്ര നല്ലതല്ല

Follow Us on :-