വിറ്റാമിന്‍ ഇയുടെ കുറവുണ്ടോ? ഡയറ്റില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തു
കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഇ ആവശ്യമാണ്
Pixabay/ webdunia
വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങളെ പറ്റി അറിയാം
അവക്കാഡോ: ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്
കിവിപ്പഴത്തില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു
Pixabay/ webdunia
പപ്പായയും വിറ്റാമിന്‍ ഇയാല്‍ സമ്പന്നമാണ്
Pixabay/ webdunia
മാമ്പഴത്തിലും വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു
Pixabay/ webdunia
ബദാമില്‍ വിറ്റാമിന്‍ ഇ കൂടാതെ ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു
Pixabay/ webdunia
ബ്ലാക്ക്ബെറി കഴിക്കുന്നതും വിറ്റാമിന്‍ ഇ ലഭിക്കാന്‍ നല്ലതാണ്
lifestyle
ഹോളി ആഘോഷത്തിലെ കളറില്‍ നിന്നും മുടിയെ രക്ഷിക്കം
Follow Us on :-
ഹോളി ആഘോഷത്തിലെ കളറില്‍ നിന്നും മുടിയെ രക്ഷിക്കം